ഡബ്ലിന്‍: 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് പുണ്യവതിക്ക് ലഭിച്ച ക്രിസ്തു ദര്‍ശനത്തെ തുടര്‍ന്നാണ് കത്തോലിക്കാസ ഭയില്‍ ആദ്യവെള്ളി ആചരണം ആരംഭിച്ചത്. പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുമണിക്കൂര്‍ ആരാധന, അനുരഞ്ജന കൂദാശ (കുമ്പസാരം), ജപമാല, വി.കുര്‍ബ്ബാന, ഈശോയുടെ തിരുഹ്യദയത്തോടുള്ള പ്രതിഷ്ഠ, ഉണ്ണീശോയുടെ നൊവേന എന്നീ കര്‍മ്മങ്ങളോടുകൂടി നട ത്ത െപ്പടുന്നു. പാപങ്ങള്‍ ഓര്‍ത്ത് മനസ്തപിക്കാനും കുമ്പസാരിക്കുവാനും വിശുദ്ധിയോടെ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാനും…