ലൂക്കന്‍ ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കൂട്ടായിമയുടെ തിരുനാള്‍ ആഘോഷവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 1 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 1 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഫാ. മനോജ് പൊന്കാട്ടില്, ഫാ. ടോമി പാറടിയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും. ദിവ്യബലിക്ക് മുന്‍പ്…