What is Rio-In-Dublin? Rio-In-Dublin – is a response to a request by young people who have been to previous World Youth Day’s, but are unable to attend this WYD in Rio de Janeiro in July. A working group made up of representatives of former WYD…
ജുണ് 2 ആഗോള കാതോലിക തിരുസഭ മിശിഹായുടെ തിരു ശരീര രക്തങ്ങളുടെ തിരുന്നാൾ ആഘോഷിക്കുന്ന ദിനം. ആഗോള കാതോലിക്ക സഭ വിശ്വാസികളും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയും ഏക മനസ്സോടെ ആരാധനയിൽ ദൈവതിരുമുൻപിൽ ഒന്നാകുവാൻ ദൈവം തിരുമനസ്സ് ആയ ദിനം. അന്നേ ദിവസം എല്ലാ കാതോലിക ദൈവാലയങ്ങളിലും പരസ്യമായി സഭയൊന്നാകെ പാപ്പയോടൊപ്പം ആരാധനയിൽ ഒന്നാകണമെന്ന പാപ്പയുടെ ആഗ്രഹത്തോട് ചേർന്ന് സിറോ മലബാര്‍ സഭ ഡബ്ലിൻ ജൂണ്‍ 2 നു 3.30 മുതൽ 4.00 വരെ ലുകാൻ ഡിവൈൻ മേഴ്സി ദൈവാലയത്തിൽ നടത്തുന്ന…
സീറോ മലബാർ ഡബ്ലിൻ കമ്മ്യൂണിറ്റിയിലെ 7 വർഷത്തെ സുത്യാർഹ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങി പോകുന്ന റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന് ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പ് മെയ് 19ന് 4:15 pm ന് St . Brigids Parish Blanchardstown ൽ വച്ച് നൽകുന്നു . നമ്മോടു ഒപ്പം ദീഘനാൾ നമുക്ക് വേണ്ടി പ്രവർത്തിച്ച റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന് നന്ദി…
ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2013 സെപ്റ്റംബര്‍ 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ രണ്ടു ദിവസത്തെ കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപെടുന്നു. ധ്യാനത്തിന് ഒരുക്കമായി എല്ലാ പ്രാര്‍ത്ഥന കൂട്ടായിമകളും മെയ് മാസത്തെ ജപമാലയില്‍ ഒരു രഹസ്യം ധ്യാനത്തിനായി സമര്‍പ്പിക്കണം എന്ന് ഓര്‍മിപ്പിക്കുന്നു. ജുണ് 1 മുതല്‍ സെപ്റ്റംബര്‍ 13 വരെ 105 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ കുടുംബം വീതം…
സിറോ മലബാർ സഭ മാർച്ച് 28, 29,30 ദിവസങ്ങളിലായി നടത്തിയ നോമ്പുകാല ധ്യാനം ക്രൈസ്തവ വിശ്വാസികൾക്കേവർക്കും ആത്മീയ ഉണർവ് ഏകിയ വിശ്വാസ പരസ്യ പ്രകടനം ആയിരുന്നു. ഏകദേശം 1,500 വിശ്വാസികൾ ഈ ധ്യാനത്തിൽ പങ്കുചേർന്ന് ധ്യാനത്തിന്റെ ഫലം അനുഭവിച്ചു. ഈ ആത്മീയ ഉണർവ് കുടുംബങ്ങളിലും സമൂഹത്തിലും നവജീവൻ പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജോസ് വെട്ടിക്ക കണ്‍വീനർ ആയി രൂപികരിക്കപെട്ട കമ്മിറ്റി അംഗങ്ങളുടെ…
പരിശുദ്ധ അമ്മയോടുള്ള നമ്മുടെ ആദരം പ്രകടിപ്പികുവാനും അമ്മയുടെ മാധ്യസ്ഥം വഴി സഭാ തനയര്‍ നേടിയ നന്മകള്‍ക്ക് അമ്മ വഴി ഈശോക്ക് നന്ദി പറയുവാനും അമ്മയുടെ പ്രത്യക്ഷീകരണ സ്ഥലമായ നോക്ക് മരിയന്‍ ദേവാലയത്തില്‍ ഒന്നിച്ചുകൂടുക എന്നത് നമ്മുടെ ഒരു പാരമ്പര്യമായി മാറിയിരിക്കുകയാണ്. 1879 ആഗസ്റ്റ് 21 വ്യാഴാഴ്ച പരിശുദ്ധ അമ്മയും, വി. യൌസേപ്പ് പിതാവും, സുവിശേഷകനായ വി. യോഹന്നാനും 15 വ്യക്തികള്‍ക്ക് ദര്‍ശനം നല്കി…
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 8.50 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ന് തന്നെ സ്ഥാനോരോഹണച്ചടങ്ങ് നടത്താന്‍ പുതിയ മാര്‍പ്പാപ്പാ അഭിലഷിച്ചതില്‍ ഏറെ പ്രസക്തിയുണ്ട്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ലത്തീന്‍ ഭാഷയില്‍…
വത്തിക്കാന്‍:പാപ്പാ ഫ്രാന്‍സ്സിസിന്റെ സ്ഥാനാരോഹണ കര്‍മ്മം മാര്‍ച്ച് 19-ന് ആഗോളസഭാമദ്ധ്യസ്ഥന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മഹോത്സവത്തില്‍ നടത്തപ്പെടും, പ്രഥമദിനം മരിയന്‍ തീര്‍ത്ഥാടകേന്ദ്ര സന്ദര്‍ശനത്തോടെ ആരംഭിച്ചു. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനം മാര്‍ച്ച് 13-ന് തിരഞ്ഞെടുത്ത അര്‍ജന്റീനിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗ്ഗോളിയോയാണ് തന്റെ അജപാലന ശുശ്രൂഷയുടെ പ്രഥമ ദിനം പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ട് ആരംഭിച്ചത്. വത്തിക്കാനില്‍നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള മേരി മേജര്‍…
ഇഹലോകവാസം വെടിഞ്ഞ് ദൈവഭവനത്തില്‍ നിത്യവിശ്രമത്തിനായി യാത്രയായ ചാക്കോച്ചിയുടെ ആത്മശാന്തിക്കായി പ്രാര്ത്ഥിയക്കാനും, അവസാനമായി ആ ശരീരം ദര്ശിാക്കാനുമായി അവസരം. 12-03-13 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് താല സ്പ്രിങ്ങ്ഫീല്ഡ്ന സെന്റ് മാര്‍ക്ക് ദേവാലയത്തിലാണ് മൃതദേഘം പൊതുദര്ശ സനത്തിനായും, വിശ്വാസികളുടെ പ്രാര്ത്ഥിനക്കായും സൌകര്യം ഒരുക്കിയിരിക്കുന്നത്. 4 മണിക്ക് നടത്തുന്ന പൊതുപ്രാര്ഥടനക്ക് ശേഷം മൃതദേഹത്തിന് അന്തിമ ഉപചാരം അര്പ്പിാക്കുവാന് എല്ലാവര്ക്കും അവസരം ഉണ്ടായിരിക്കും. വിശ്വാസികള്‍ എല്ലാവരെയും ഇ…
ഓശാന വിളികളോടെ ജയഘോഷങ്ങളോടെ യേശുക്രിസ്തുവിനെ ഇസ്രായേല്‍ ജനം ജെറുസലേം ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്മ അനുസ്മരിക്കുന്ന തിരുക്കര്മരങ്ങളില് വിശ്വാസികള്ക്ക്ര എല്ലാവര്ക്കും പങ്കെടുക്കവാന്‍ സാധിക്കുന്നതിനുവേണ്ടി 6 സെന്റെകര്കങളിലായാണ് സീറോ മലബാര്‍ സഭ തിരുക്കര്മകങ്ങള് ആചരിക്കുന്നത്. സെന്റെറുകളുടെ പേരും സമയവിവരവും താഴെ ചേര്ക്കു ന്നു. St. Canice’s Church, Finglas: 2.30p.m. St. Phinian’s Church, Swords: 2.30p.m. Our Lady Queen of Peace…