ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല റാണിയുടെ തിരുനാളും ഇടവക ദിനവും സമുചിതമായ് ആഘോഷിച്ചു.
ഒക്ടോബർ 31 ഞായറാഴ്ച് രാവിലെ 8 മണിക്ക് ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് യൂറോപ്പിനായുള്ള സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ്…