ഡബ്ലിൻ സീറോ മലബാർ സഭയുടെ ആത്മായ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 4, 5 തീയതികളിൽ (വെള്ളി, ശനി) നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് തെരഞ്ഞെടുപ്പ് നടത്തുക. PMS ല് (പാരിഷ് മാനേജ്മെൻറ് സിസ്റ്റം) രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുടുംബങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കും, വോട്ടെടുപ്പ് ആരംഭിക്കുന്ന ഡിസംബർ 4 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 4…