ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബ്ബാന സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ആരാധനയും, ജപമാലയും, ലദീഞ്ഞും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബ്ബാന.…