റിയാൽട്ടൊ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഗ്രാൻ്റ് ഫിനാലെ `BIBLIA 2020’ ൽ സോർഡ്സ് ടീം വിജയികളായി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ സോർഡ്സ് കുർബാന സെൻ്റർ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ…


















