ഡബ്ലിൻ : കേരളത്തിലെ പ്രളയം ദുരന്തം ബാധിച്ച മേഖലകളിൽ ഡബ്ലിൻ സീറോ മലബാർ സഭ 41,79,270 രൂപയുടെ സഹായം കൈമാറി. ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ 40 കുടുബങ്ങൾക്കാണ് 1 ലക്ഷം രൂപയുടെ സഹായഹസ്തം നൽകിയത്. അതാത് രൂപതകളിൽ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴിയാണ് ജാതി മത ഭേദമന്യേ അർഹതപ്പെട്ട കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.വിവിധ മാസ്സ്…