ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലയിൻ ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത് ഡബ്ലിനിൽ എത്തിച്ചേർന്നു. തലശ്ശേരി അതിരൂപതാ അംഗമായ ഫാ.രാജേഷ് 2007 ലാണ് വൈദികപട്ടം സ്വീകരിച്ചത്. Msc(Psychology), MBA (HR & Marketing), Mphil (HR Management) തുടങ്ങി വിഷയങ്ങളിൽ ഉപരിപഠനവും നടത്തിയിട്ടുള്ള അച്ചൻ ചെറുപുഷ്പമിഷൻലീഗ്, AKCC തുടങ്ങി സംഘടനകളുടെ രൂപതാ ഡയറക്ടറായി സേവനമനുഷ്ടിച്ചുവരവേയാണ് ഡബ്ലിനിൽ ശുശ്രുഷ ചെയ്യാനായി നിയമിതനായത്.…