ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ നേത്രത്വത്തിൽ നാൽപതാം വെള്ളിയാഴ്ച- (മാർച്ച് 23 ) മുൻ വർഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാർ പാർക്കിൽനിന്ന് ആരംഭിക്കും. ഗാഗുൽത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയിൽ പങ്കെടുക്കാം . കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർ ഉച്ചകഴിഞ്ഞു 2.45…