ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദി സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് ‘സൂപ്പർ ഡാഡ് 2024‘ ഫെബ്രുവരി 17 ശനിയാഴ്ച ടെർണർ ബാറ്റ്മിൻ്റൺ കോർട്ടിൽ നടത്തപ്പെടും.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ ഓരോ കുർബാന സെൻ്ററുകളിൽനിന്നും വിജയിച്ചു വരുന്ന…