സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ് നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന “THE BURNING BUSH” യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്ര്ണബ്രീനയിൽ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആൻസ് പള്ളിയിൽ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തിൽ 13 വയസിനു…