ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെൻ്റർ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ പണികഴിപ്പിച്ച ഭവനത്തിൻ്റെ താക്കോൽ കൈമാറി. ബ്യൂമൗണ്ട് സീറോ മലബാർ വികാരി ഫാ. റോയ് വട്ടക്കാട്ടിൻ്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സുനിൽ തോപ്പിൽ, ജോളി ജോസഫ്, സെക്രട്ടറി അനു ബെൻസൻ, പ്രോജക്ട് കൺവീനർമാരായ സോഫിയ ലിങ്ക് വിൻസ്റ്റർ, ബിനോ ജോസ്, പാരീഷ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി 7,42,000…