യഹൂദ ജനത ഓശാന പാടി ജറുസലേം വീഥികളിലൂടെ മിശിഹായെ എതിരേറ്റതിനെ ഓർമ പുതുക്കുവാനായി സഭയിൽ ഓശാന തിരുനാൾആഘോഷിക്കുന്നു. ഡബ്ലിൻ സീറോ മലബാർ സഭയിലെ ഓശാന ഞായർ തിരുക്കർമ്മങ്ങൾ വിവധ മാസ് സെന്ററുകളിലായി താഴെ പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. 11.00 am മെയിൻ ഹാൾ, മേരി ഇമ്മാകുലേറ്റ് ദേവാലയം, ഇഞ്ചികോർ 02.00 pm സെൻറ് ക്രോനൻസ് ദേവാലയം, ബ്രാകെൻസ്ടൌണ്, സ്വോർഡ്സ് 02.00 pm സെൻറ്…