ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച താലായിൽ നടത്തപ്പെടുന്നു. ഡബ്ലിൻ റീജിയൻ ആതിഥേയത്വം വഹിക്കുന്ന…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ വിവിധ കുർബാന സെൻ്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25 തീയതികളിൽ നടത്തപ്പെടും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ – ഒരുക്കം 2026 ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിൽ നടത്തപ്പെടും. ഈ വർഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ…
ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിൽ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ…
3 days. 1 mission. Countless memories. Get ready to Celebrate Jesus. Celebrate Faith. Celebrate Church. 🙌 We’re bringing you an epic lineup of speakers +…
ഡബ്ലിൻ : സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും. അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ…
Syro Malabar Church Dublin Ireland “Youth Ministry “ is looking for a new visual identity and needs your help…….. “Blessed are the pure in heart, for they shall see God” (Mt 5: 8). Message of Pope Francis to young people is to “have the courage…
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ജൂലൈ 3 വെള്ളിയാഴ്ച ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ലിഹയുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന കടപെട്ട വിശുദ്ധ ദിനമായതിനാല്‍ ഈ ആദ്യവെള്ളിയാഴ്ച നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയിലും മാര്‍ തോമാശ്ലിഹയുടെ ഓര്‍മദിന പ്രാര്‍ത്ഥന കളിലും ആദ്യവെള്ളിയാഴ്ച ശുശ്രുഷകളിലും പങ്കുചേര്‍ന്നു അനുഗ്രഹീതരകാന് ഏവരേയും പ്രാര്ത്ഥ നാപൂര്വ്വം ക്ഷണിക്കുന്നു. ഈ…
കുടുംബങ്ങളുടെ സ്നേഹ കൂട്ടായ്മയിലേക്ക്, ജന്മനാടിന്റ ആരവങ്ങളിലേക്ക്, തനിനാടൻ രുചികൂട്ടുകളിലേക്ക്, സൗഹൃത മത്സരങ്ങളിലേക്ക്, നാടൻ പാട്ടിന്റെ ശീലുകളിലേക്ക് നമുക്ക് ശനിയാഴ്ച ഒത്തുചേരാം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളിലേക്ക് നേരത്തെ എത്തിച്ചേരണം എന്ന് ഓർമപ്പെടുത്തുന്നു. നല്ല നാടിൻറെ നന്മ ഓർമകളിലേക്ക് അയർലന്റിന്റെ മണ്ണിൽ നമുക്ക് ഒത്തുചേരാം. ഒത്തിരിസ്നേഹത്തോടെ ക്ഷണിക്കുന്നു .. കുടുംബസംഗമം കമ്മിറ്റി സീറോ മലബാർ സഭ ഡബ്ലിൻ
ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം 2015 ഡബ്ലിന്‍: നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകള്ക്കവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.ജൂണ്‍ 27 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും…
ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി എത്തിയ ഫാ.ആന്റണി ചീരംവേലിയ്ക്ക് സഭാ പ്രതിനിധികള്‍ വരവേല്‍പ്പ് നല്കി.എയര്‍ പോര്‍ട്ടില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ല്യനെ സ്വീകരിച്ചു. താല, എയിൽസ്ബറി പ്രീസ്റ്റ് ഹോമില്‍ എത്തിയ ഫാ.ആന്റണി ചീരംവേലിയെ സഭാ ട്രസ്റ്റി മാര്ട്ടിന് സ്കറിയ പുലിക്കുന്നേല്‍,സഭാ൦ഗങ്ങൾ എന്നിവർ പൂച്ചെണ്ട് നല്കി വരവേറ്റു. എയിൽസ്ബറി, സെൻറ് മാർട്ടിൻ ഡി പോറസ് പള്ളിയിലേക്ക് വികാരി ഫാ. മൈക്കിൾ…
ആഗോള സിറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലില്‍ MST യെ നിയമിച്ചു. വെള്ളിയാഴ്ച എത്തിച്ചേരുന്ന പുതിയ ഇടയനെ ഡബ്ലിന്‍ സിറോ മലബാര്‍ സഭ പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു. 3 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഫാ. മനോജ് പോന്കാട്ടിലിന് യാത്രാമംഗളങ്ങൾ നേരുന്നു. Missionaries of St. Thomas (M S T…
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായിമയിൽ തിരുകുടുംബത്തിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ മെയ് 24 ഞായറാഴ്ച ബൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു. ഉച്ചക്ക് 3:30 മണിക്കു ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഫാ,മനോജ് പൊന്കാട്ടില് മുഖ്യകാര്‍മികത്വം വഹിക്കും . ഫാ. ആന്റണി നല്ലൂകുന്നേൽ തിരുനാൾ സന്ദേശം നല്‍കും. ഫാ. മാർട്ടിൻ പറോക്കാരൻ…
ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഫിബ്സ്ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുന്നാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷീകവും മെയ് 24 ഞായാര്ഴ്ച ഗ്രിഫ്ത്ത് അവന്യൂ മരിനോയിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് 2.30ന് റവ. ഫാ. ജോസഫ് വെള്ളനാലിന്റെ നേതൃത്വത്തില്‍ ആഘേഷമായ…
ഡബ്ലിൻ:ഡബ്ലിൻ സീറോമലബാർ സഭയുടെ ചാപ്ല്യനായി കഴിഞ്ഞ മൂന്നു വർഷങ്ങളായി സുസ്ത്യർഹമായ സേവനം അനുഷ്ട്ടിച്ച ശേഷം മാതൃ രൂപതയായ തെലുങ്കാനയിലെ അദിലാബാദിലേയ്ക്ക് തിരികെ പോകുന്ന ഫാ.മനോജ് പൊൻകാട്ടിലിന് ഡബ്ലിൻ സീറോമലബാർ സഭ യാത്രയയപ്പ് നല്കുന്നു.ഡബ്ലിൻ സീറോ മലബാർ സഭയിൽ ആരാധനാക്രമങ്ങൾ സജീവമാക്കാനും,കുട്ടികളുടെയും,യുവജനങ്ങളുടെയും പങ്കാളിത്വം സഭാപ്രവർത്തനങ്ങളിൽ വർദ്ധിപ്പിക്കാനും മനോജച്ചൻ വഹിച്ച നേതൃത്വത്തിന് സഭാസമൂഹത്തിന്റെ കൃതജ്ഞതയർപ്പിക്കാനും ഈ അവസരം ഉപയോഗിക്കും. ഡബ്ലിനിലെ അതിരൂപതയിലെയും അയർലണ്ടിലെ മലയാളി സമൂഹത്തിലേയും…
ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2015’ മെയ് 31ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ 9 മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടത്തപെടുക: 1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗം 2. ഏഴു മുതല്‍ വേദപാഠം…