ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റി ഫിബ്സ്ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുന്നാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷീകവും മെയ് 24 ഞായാര്ഴ്ച ഗ്രിഫ്ത്ത് അവന്യൂ മരിനോയിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്ന് 2.30ന് റവ. ഫാ. ജോസഫ് വെള്ളനാലിന്റെ നേതൃത്വത്തില്‍ ആഘേഷമായ…


















