ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 28) ഉച്ചക്ക് 1.30 ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വച്ചു ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയി ക്കുന്നു .ഡബ്ലിന്‍ അതിരൂപത മോഡറേറ്റര്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു ശേഷം 7.00 വരെ കലാപരിപാടികള്‍ അവതരിപ്പിക്കപെടുന്നു .
ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2013 ല്‍…