ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. Date Time Mass centre 24ന് 2.00 pm സെന്റ് മാര്‍ക്ക് ദേവാലയം, സ്പ്രിങ്ങ്ഫീല്‍ഡ്, താല 24ന് 2.30 pm ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ്‍ റോഡ് 24ന് 4.30 pm മേരി മദര്‍ ഓഫ് ഹോപ് ദേവാലയം, ലിറ്റില്‍ പേസ്,…