സിറോ മലബാര്‍ ചര്‍ച്ച് ഇഞ്ചികൊര് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍കുവേണ്ടി വിശ്വാസ വര്‍ഷ ആചരണത്തിന്റെ ഭാഗമായി ഫെയിത്ത് മീറ്റ് 2013 എന്ന പേരില്‍ ക്രിസ്റ്റീന്‍ റിട്രീറ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4. 30 വരെ ഇഞ്ചികൊര് മേരി ഇമ്മാകുലറ്റ് ദേവാലയത്തിന്റെ പാരിഷ് ഹാളിലും, വൈദിക മന്ദിരത്തിലുമായാണ് ധ്യാനം സംഘടിപ്പിക്കുന്നത്. 58, 912, 13 17…