പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 10 …
ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2025 ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടക്കും.
വിവാഹത്തിനായി…
ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ ”സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി ജിത്തു മാത്യു എന്നിവർ…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് കൈമാറി.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നും …
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ…
മെറിയോണ്‍ കാരിത്താസ് ദേവാലയത്തില്‍ നോമ്പുകാല വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.30 നുള്ള കുരിശിന്റെ വഴിയും കുര്‍ബാനയു അടുത്ത ആഴ്ച മുതല്‍ (മാര്‍ച്ച് 1 ) 5.00 മണിക്ക് ആരംഭിക്കുന്നത് ആയിരിക്കും.
ബൈബിള്‍ ക്വിസ് 2013 ജൂണ്‍ ആദ്യഞായരാഴ്ച (ജൂണ്‍ 2) ദിവ്യബലിക്ക് ശേഷം ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.
മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടതപെടുക. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗം, ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന (സീനിയര്‍ ) വിഭാഗം, മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പെടുന്ന ( സൂപ്പര്‍ സീനിയര്‍ ) വിഭാഗം.
മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍…
നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ ബ്ലാക്ക്റോക്ക് മൌണ്ട് മേരിയോണ്‍ റോഡിലെ കാരിതാസ് ദേവാലയത്തില്‍ വൈകുന്നേരം 5.30നു ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. മൂന്നാം ഞായറാഴ്ചകളില്‍ (ഫെബ്രുവരി 17, മാര്ച് 17) ദിവ്യബലിയും കുരിശിന്റെ വഴിയും ഉള്ളതിനാല്‍ മൂന്നാം വെള്ളിയാഴ്ചകളില്‍ ( ഫെബ്രുവരി 15, മാര്ച് 15) ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല പകരം ഭവനങ്ങളില്‍ ആയിരിക്കും.
താല ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ 2013 മാര്‍ച്ച് 28,29,30 തിയ്യതികളില്‍ (പെസഹവ്യാഴം, ദു:ഖവെള്ളി , ദു:ഖശനി) ദിവസങ്ങളില്‍ വാര്‍ഷികധ്യാനവും വലിയ ആഴ്ച്ചതിരുക്കര്‍മങ്ങളും സംയുക്തമായി ആചരിക്കപെടുന്നു. കാഞ്ഞിരപിള്ളി അണക്കര ധ്യാനകേന്ദ്ര ഡിറക്റ്റര്‍ ഡൊമിനിക് വാളംമനാല്‍ അച്ഛനാണ് ധ്യാനം നയിക്കുന്നത്.ധ്യാനത്തില്‍ പങ്കെടുത്ത് ചിന്തകള്‍ ദൈവീകതയില്‍ നിറയ്ക്കാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍ ഓരോരുത്തവരെയും, ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്സ് ഫാ. മാത്യു അറക്കപറമ്പില്‍, ഫാ. മനോജ് പൊന്കാട്ടില്…
The feast of St.Mary and the 2nd anniversary of catechism will be celebrated on Sunday 28th October 2012 at 3.00 pm in St.Brigid’s Parish, Blanchardstown.
May God bless all of us through the Prayers of St.Mary our Patron Saint.
Blanchardstown Thirunal-28th Oct.12 Click to view Notice
ഒക്ടോബര്‍ 14-ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്കു, ഇഞ്ജിക്കോര്‍ സെ.അല്ഫോന്സാക്കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ , മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വെച്ച് വി. അല്‍ഫോന്‍സായുടേയും പരി. മാതാവിന്റേയും സംയുക്ത തിരുന്നാള്‍ , ആഘോഷ പുര്‍വ്വം നടത്തപ്പെടുന്നു. തിരുന്നാള്ക്കര്മ്മങ്ങള്ക്കുശേഷം സണ്ടേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളേവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പള്ളിവികാരി: റവ. ഫാ. മനോജ് പൊന്കാട്ടില് .