ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച താലായിൽ നടത്തപ്പെടുന്നു. ഡബ്ലിൻ റീജിയൻ ആതിഥേയത്വം വഹിക്കുന്ന…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ വിവിധ കുർബാന സെൻ്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25 തീയതികളിൽ നടത്തപ്പെടും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ – ഒരുക്കം 2026 ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിൽ നടത്തപ്പെടും. ഈ വർഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ…
ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിൽ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ…
3 days. 1 mission. Countless memories. Get ready to Celebrate Jesus. Celebrate Faith. Celebrate Church. 🙌 We’re bringing you an epic lineup of speakers +…
ഡബ്ലിൻ : സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും. അയർലണ്ടിൻ്റെ സ്വർഗീയ മധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ…
മെറിയോണ്‍ കാരിത്താസ് ദേവാലയത്തില്‍ നോമ്പുകാല വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.30 നുള്ള കുരിശിന്റെ വഴിയും കുര്‍ബാനയു അടുത്ത ആഴ്ച മുതല്‍ (മാര്‍ച്ച് 1 ) 5.00 മണിക്ക് ആരംഭിക്കുന്നത് ആയിരിക്കും.
ബൈബിള്‍ ക്വിസ് 2013 ജൂണ്‍ ആദ്യഞായരാഴ്ച (ജൂണ്‍ 2) ദിവ്യബലിക്ക് ശേഷം ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടതപെടുക. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗം, ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന (സീനിയര്‍ ) വിഭാഗം, മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പെടുന്ന ( സൂപ്പര്‍ സീനിയര്‍ ) വിഭാഗം. മൂന്നു വിഭാഗത്തിനും…
നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ ബ്ലാക്ക്റോക്ക് മൌണ്ട് മേരിയോണ്‍ റോഡിലെ കാരിതാസ് ദേവാലയത്തില്‍ വൈകുന്നേരം 5.30നു ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. മൂന്നാം ഞായറാഴ്ചകളില്‍ (ഫെബ്രുവരി 17, മാര്ച് 17) ദിവ്യബലിയും കുരിശിന്റെ വഴിയും ഉള്ളതിനാല്‍ മൂന്നാം വെള്ളിയാഴ്ചകളില്‍ ( ഫെബ്രുവരി 15, മാര്ച് 15) ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല പകരം ഭവനങ്ങളില്‍ ആയിരിക്കും.
താല ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ 2013 മാര്‍ച്ച് 28,29,30 തിയ്യതികളില്‍ (പെസഹവ്യാഴം, ദു:ഖവെള്ളി , ദു:ഖശനി) ദിവസങ്ങളില്‍ വാര്‍ഷികധ്യാനവും വലിയ ആഴ്ച്ചതിരുക്കര്‍മങ്ങളും സംയുക്തമായി ആചരിക്കപെടുന്നു. കാഞ്ഞിരപിള്ളി അണക്കര ധ്യാനകേന്ദ്ര ഡിറക്റ്റര്‍ ഡൊമിനിക് വാളംമനാല്‍ അച്ഛനാണ് ധ്യാനം നയിക്കുന്നത്.ധ്യാനത്തില്‍ പങ്കെടുത്ത് ചിന്തകള്‍ ദൈവീകതയില്‍ നിറയ്ക്കാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികള്‍ ഓരോരുത്തവരെയും, ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്സ് ഫാ. മാത്യു അറക്കപറമ്പില്‍, ഫാ. മനോജ് പൊന്കാട്ടില്…
The feast of St.Mary and the 2nd anniversary of catechism will be celebrated on Sunday 28th October 2012 at 3.00 pm in St.Brigid’s Parish, Blanchardstown. May God bless all of us through the Prayers of St.Mary our Patron Saint. Blanchardstown Thirunal-28th Oct.12 Click to view Notice
Beaumont നേറ്റിവിറ്റി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 28 ഞായറാഴ്ച്ച ആഘോഷിക്കുന്നു ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഫാദര്‍ മാര്ട്ടിന് പാറോക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും . ഫെയര്‍ വ്യൂ പള്ളി വികാരി ഫാദര്‍ ആന്റണി നല്ല്കുന്നേല് തിരുന്നാള്‍ സന്ദേശം നല്‍കും . തുടര്‍ന്നു ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, മതബോധന വാര്‍ഷികം, വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തപെടും. ഫാദര്‍…
അയര്‍ലന്‍ഡില്‍ ; ആകസ്മിക മരണം സംഭവിക്കുന്ന മലയാളികളായവര്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും സ്വാന്തന ഹസ്തവുമായി ഢബ്ളിനിലെ സീറോ മലബാര്‍ ഇടവക സമൂഹം മുന്നാട്ടു വന്നിരിക്കുന്നു. ഉപജീവനത്തിനും, പഠനങ്ങള്‍ക്കുമായി ഭാരതത്തില്‍ നിന്ന്നുമുള്ള വര്‍ദ്ധിക കുടിയേറ്റങ്ങള്ക്കനുസൃുതമായി അവിചാരിത മരണങ്ങളും നമ്മുടെ സഹോദരരില്‍ സംഭവിയ്ക്കുന്നതു, ഇങ്ങനെ ചിന്തിക്കുവാന്‍ ഇടവകാംഗങ്ങളെ പ്രേരിതരാക്കി. ഏതെങ്കിലും വ്യക്തിയ്ക്കു പെട്ടെന്നണ്ടാവുന്ന മരണങ്ങളില്‍ , അവര്‍ക്കു ആത്മീയവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനായി, “മരണാനന്തര സഹായ…
ഒക്ടോബര്‍ 14-ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്കു, ഇഞ്ജിക്കോര്‍ സെ.അല്ഫോന്സാക്കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ , മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വെച്ച് വി. അല്‍ഫോന്‍സായുടേയും പരി. മാതാവിന്റേയും സംയുക്ത തിരുന്നാള്‍ , ആഘോഷ പുര്‍വ്വം നടത്തപ്പെടുന്നു. തിരുന്നാള്ക്കര്മ്മങ്ങള്ക്കുശേഷം സണ്ടേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളേവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പള്ളിവികാരി: റവ. ഫാ. മനോജ് പൊന്കാട്ടില് .