നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പ്രസ്താവിച്ചു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന…
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഹൃദ്യമായ സ്വീകരണം നൽകി. കർദ്ദിനാൾ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ അയർലണ്ട്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ന് ശനിയാഴ്ച ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ ഭംഗിയായി സംഘടിപ്പിച്ചു.…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച താലായിൽ നടത്തപ്പെടുന്നു. ഡബ്ലിൻ റീജിയൻ ആതിഥേയത്വം വഹിക്കുന്ന…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ വിവിധ കുർബാന സെൻ്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25 തീയതികളിൽ നടത്തപ്പെടും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ – ഒരുക്കം 2026 ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിൽ നടത്തപ്പെടും. ഈ വർഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ…
ഡബ്ലിന്‍ സിറോമലബാര്‍ സഭയുടെ വെബ് സൈറ്റ് ജൂണ്‍ 10 ന് വൈകുന്നേരം സിറോമലബാര്‍ സഭ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലെന്ചെരി ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചു.
ഇന്റര്‍നാഷണല്‍ യുക്കരിസ്സ്ടിക് സെലബ്രറേഷനോടനുബന്ധിച്ച് സിറോ മലബാര്‍ റീത്തില്‍ മലയാളം ഭാഷയിലുള്ള ദിവ്യബലി ജൂണ്‍ 10നു രാവിലെ രാവിലെ 9.30നു ഇന്ചികൊര്‍ ദേവാലയത്തില്‍ സീറോമലബാര്‍ സഭ പരമോധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലംചെരില് പിതാവ് അര്പിച്ചു. സിറോ മലബാര്‍ സഭ പ്രതിനിധികളായി കേരളത്തില്‍ നിന്നും വന്നിട്ടുള്ള വൈദികരും സീറോമലബാര്‍ സഭ ചാപ്ലിന്സും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ സഭ വിശ്വാസികള്‍ വളരെയധികം ഇ ബലിയില്‍ പങ്കുചേര്‍ന്നു.
ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാള്‍, ഇന്ചികൊര്‍ മേരി ഇമ്മാക്കുലേറ്റു ദേവാലയതില് ജൂണ്‍ 10, 2.30നു സിറോ മലബാര്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. കാര്‍ഡിനല്‍ പദവി സ്വീകരിച്ചതിനുശേഷം ആദ്യമായി ഡബ്ലിനില്‍ എത്തിചേര്‍ന്ന സഭാദ്ധ്യക്ഷനെ സഭാ സമൂഹം പൂച്ചെണ്ട് നല്കി സ്വീകരിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്മികത്തില് അര്പിച്ച ദിവ്യബലിയില്‍ സീറോ മലബാര്‍ സഭാ…
ഇന്റര്‍നാഷണല്‍ യുക്കിരിസ്റിക് കോണ്‍ഗ്രസിലും സീറോ മലബാര്‍ സഭയുടെ തിരുനാളിലും പങ്കെടുക്കുവാനായി ഡബ്ലിനില്‍ ഇന്നലെ രാത്രി 10.30നു എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭാ തലവന്‍ കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനും സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ ഫാദര്‍ ആന്റണി കൊള്ളന്നൂര്‍, മൈഗ്രന്റ്സ് കമ്മിഷന് സെക്രടറി ഫാദര്‍ ജോസ് ചെരിയംപനാട്ട് എന്നിവര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഹാര്‍ദവമായ സ്വീകരണംനല്കി.
All people’s day was celebrated at Dublin Pro-Cathedral church on 26th May 2012. Most Rev. Diarmuid Martin, Arch Bishop of Dublin celebrated the mass along with chaplains of various nationalities including our chaplains -Rev.Fr.Mathew Arackaparambil and Rev.Fr.Manoj Ponkattil. Members of Syro Malabar Catholic Community participated…
Syro Malabar Catholic Community conducted vanakkamasam with marian devotional prayers, a strong tradition, that we follow from our catholic faith. The prayer was conducted every day starting from 1st of May to 31st. The blessed statue of Mary found place everyday with the members of…
The month long Vanakkamasam prayers of Little Flower Family Unit, Lucan concluded today at Mr Roy Perayil’s house, Earlsfort, Lucan. During this month – prayers were conducted each day at different homes in the evenings, imploring the divine intercession of our Blessed Mother. Today’s prayer…
ഓസ്ട്രേലിയക്ക് കുടിയേറി താമസം മാറി പോക്കുന്ന കമ്മിറ്റി മെമ്പറും, കുര്‍ബാന സുശ്രുഷ്കള്ക്ക് നേതൃത്വം നല്കി കൊണ്ടിരിക്കുകയായിരുന്ന തോമസ് ചാക്കോയ്ക്ക് Blanchardstown കമ്മിറ്റിയുടെ യാത്രയയപ്പ് നല്കി. Blanchardstown കമ്മ്യൂണിറ്റിയുടെ ഉപഹാരം Rev Fr. മനോജ് പൊന്കാട്ടില് നിന്നും തോമസ് ചാക്കോ ഏറ്റു വാങ്ങി . തോമസ് ചാക്കോ ചെയ്തു പോന്നിരുന്ന സേവനങ്ങളെ ഓരോ കമ്മിറ്റി അംഗങ്ങളും അനുസ്മരിച്ചുകൊണ്ട് ഭാവിയിലേക്ക് എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
Blanchardstown mass centre welcomed Fr. Manoj Ponkattil on Sunday 27th May 2012. Committee member Ceaser Varghese introduced Fr. Manoj Ponkattil to community. Flower bouquet was given by committee member Sunny George. Fr Manoj Ponkattil described about himself in few words to community members. Reception was…
Eucharistic Congress is an international gathering of people which aims to: promote an awareness of the central place of the Eucharist in the life and mission of the Catholic Church help improve our understanding and celebration of the liturgy draw attention to the social dimension…