For what shall it profit a man if he shall gain the whole world and lose his own soul? (Mark 8:36)

സീറോ മലബാർ ചർച്ച് ഡബ്ലിൻ പുതിയ ചുവടുവെയ്പോടെ യൂത്ത് മിനിസ്ട്രി ആരംഭിക്കുന്നു

സീറോ മലബാർ ചർച്ച് ഡബ്ലിൻ പുതിയ ചുവടുവെയ്പോടെ യൂത്ത് മിനിസ്ട്രി ആരംഭിക്കുന്നു

Syro Malabar Church Dublin Ireland “Youth Ministry “ is looking for a new visual identity and needs your help……..

“Blessed are the pure in heart, for they shall see God” (Mt 5: 8).
Message of Pope Francis to young people is to “have the courage to be happy”

കത്തോലിക്ക സഭയുടെ യുവജന മതബോധനത്തിൻറെ അടിസ്ഥാനങ്ങളിൽ ചുവടുറപ്പിച് സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ഡബ്ലിൻ സീറോ മലബാർ സഭയിലെ യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള ശുശ്രുഷകൾക്ക് എല്ലാവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു..

 

സഭയുടെ യുവജന ശുശ്രുഷകളുടെ തനിമ നിലനിർത്തിയും അയെർലൻറിലെ നന്മകളെ ചേർതുപിടിച്ചും ആരംഭിക്കുന്ന യുവജന കൂട്ടായ്മക്ക് അനുയോജ്യമായ പേര്, ആകർഷകമായ എംബ്ലം, അർത്ഥവത്തായ ആപ്തവാക്യം എന്നീ വിഷയങ്ങളിലേക്ക് സഭയിലെ എല്ലാ യുവസുഹൃത്തുക്കളുടെയും നല്ല നിർദേശങ്ങൾക്ക് ഇതാ ഒരു അവസരം…

കൂടുതൽ അറിവുകൾക്കായി തുടർന്ന് വായിക്കുക….
 

Youth Ministry

 

നന്ദിയോടെ….
 
സീറോ മലബാർ ചർച്ച് ഡബ്ലിൻ