തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

ബൈബിള്‍ ക്വിസ് 2014 സമാപിച്ചു


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് 2014 സമാപിച്ചു. 2014 മാര്‍ച്ച് 30 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ്സില്‍ നൂറോളം പേര്‍ പങ്കുചേര്‍ന്നു. പങ്കാളികളായ എല്ലാവര്‍ക്കും അനിനന്ദനങ്ങള്‍!!! ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നി മൂന്ന് വിഭാഗങ്ങളായി നടത്തപെട്ട ക്വിസ്സിന്റെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമായി താഴെ കാണുന്ന ലിങ്ക് തുറക്കുക.

Bible Quiz Jrs Q. Paper 2014
Bible Quiz Srs Q. Paper 2014

 

S.Seniors Malayalam Q. Paper (1)
S.Seniors English Q. Paper (2)

 

Juniors.Answer Key
Seniors Answer Key
S. Seniors A. Key