സീറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട്. അയർലണ്ടിലെ സിറോ മലബാർ സഭയുടെ കുട്ടികൾക്കായുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളുടെ 2021/22 അദ്ധ്യയനവർഷത്തെ ഉദ്ഘാടനം 2021 സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സൂം കൂട്ടായ്മയിൽ നടത്തപ്പെടുന്നു. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പുതിയ അധ്യയനവർഷം ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത ഫാമിലി അപ്പസ്തോലേറ്റ്…










