യൂറോപ്പിലെ സീറോ മലബാർ അപ്പസ്റ്റോലിക് വിസിറ്റേഷൻ 2021 മെയ് 22 മുതൽ 2022 മെയ് 22 വരെ യുവജന വർഷം ആയി പ്രഖ്യാപിച്ചു. `MISSIO` എന്ന പേരാണ് യുവജന വർഷത്തിന് നൽകിയിരിക്കുന്നത്. ഈശോയെ കൂടുതൽ അറിയുക, കൂടുതൽ സ്നേഹിക്കുക, കൂടുതൽ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന SMYM യൂറോപ്പ്, ആപ്തവാക്യമായ് സ്വീകരിച്ചിരിക്കുന്നത് ” പരിശുദ്ധൽമാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി…










