വാട്ടർഫോർഡ് : അയർലണ്ട്, വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി വി. അൽഫോൻസാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാളും ദശാബ്ദി ആഘോഷവും ഓഗസ്റ്റ് 27 ശനിയാഴ്ച 3 മണിക്ക് De La Salle College, Newtown, Waterford ൽ വച്ച് വിപുലമായി നടത്തപ്പെടുന്നു. 3 മണിക്ക് ഫാ. അക്വിനോ മാളിയേക്കലിന്റെ (Asst Sup Fransiscan Friary, Wexford) നേതൃത്വത്തിൽ തിരുനാൾ പാട്ടു കുർബാനയും…