ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൌണ്, ക്ലോണി, ഫിബ്ബിൾസ്ടൌണ് കമ്മ്യൂണിറ്റി സെന്റെറിൽ 25,26,27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 28 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന കണ്‍വെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ ഡിവൈൻ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്‍കും. എല്ലാ ദിവസവും രാവിലെ 9.00 മുതൽ…