Bible Quiz June 2013 JUNIORS Questions and Answers
Bible Quiz June 2013 SENIORS Questions and Answers
Bible Quiz June 2013 SUPER SENIORS Questions and Answers
ജൂണ്‍ 2 നു മിശിഹായുടെ തിരുശരീരത്തിന്റെയും തിരുരക്തതിന്റെയും തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പരസ്യ ആരാധന നടത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോട് ചേർന്ന് അന്നേ ദിവസം സിറോ മലബാർ സഭ ഡബ്ലിനും ലുകാൻ ഡിവൈൻ മേഴ്സി ഇടവക അംഗങ്ങളും സംയുക്തമായി വൈകുന്നേരം 3 മുതൽ 4 വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുന്നു. ഡബ്ലിൻ സിറോ മലബാർ സഭാംഗങ്ങൾ ഏവരെയും ഈ ആരാധനയിലേക്കും തുടർന്ന്…
The Annual Eucharistic Procession led by Archbishop Diarmuid Martin will take place in the grounds of Clonliffe College on Thursday 30th May at 7.30 p.m.
This procession will recall Eucharistic Congress 2012 and in particular the theme for that week ?Communion with Christ and with one…
What is Rio-In-Dublin?
Rio-In-Dublin – is a response to a request by young people who have been to previous World Youth Day’s, but are unable to attend this WYD in Rio de Janeiro in July. A working group made up of representatives of former WYD pilgrims,…
ജുണ് 2 ആഗോള കാതോലിക തിരുസഭ മിശിഹായുടെ തിരു ശരീര രക്തങ്ങളുടെ തിരുന്നാൾ ആഘോഷിക്കുന്ന ദിനം. ആഗോള കാതോലിക്ക സഭ വിശ്വാസികളും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയും ഏക മനസ്സോടെ ആരാധനയിൽ ദൈവതിരുമുൻപിൽ ഒന്നാകുവാൻ ദൈവം തിരുമനസ്സ് ആയ ദിനം. അന്നേ ദിവസം എല്ലാ കാതോലിക ദൈവാലയങ്ങളിലും പരസ്യമായി സഭയൊന്നാകെ പാപ്പയോടൊപ്പം ആരാധനയിൽ ഒന്നാകണമെന്ന പാപ്പയുടെ ആഗ്രഹത്തോട് ചേർന്ന് സിറോ മലബാര്‍ സഭ ഡബ്ലിൻ ജൂണ്‍ 2 നു 3.30 മുതൽ 4.00 വരെ ലുകാൻ ഡിവൈൻ മേഴ്സി ദൈവാലയത്തിൽ നടത്തുന്ന…
സീറോ മലബാർ ഡബ്ലിൻ കമ്മ്യൂണിറ്റിയിലെ 7 വർഷത്തെ സുത്യാർഹ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങി പോകുന്ന റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന് ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പ് മെയ് 19ന് 4:15 pm ന് St . Brigids Parish Blanchardstown ൽ വച്ച് നൽകുന്നു . നമ്മോടു ഒപ്പം ദീഘനാൾ നമുക്ക് വേണ്ടി പ്രവർത്തിച്ച റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന് നന്ദി…
ഡബ്ലിന്‍: സിറോ മലബാര്‍ ചര്‍ച്ച് സെന്റ് വിന്‍സെന്റ് കൂട്ടായിമ ഏപ്രില്‍ 21 ഞായറാഴ്ച വിശുദ്ധ ഔസേപ്പുപിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ഘോഷിക്കുന്നു. തിരുനാള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിക്ക് ഫാ. ജോമോന് ജോസഫ് കൈപ്രംപാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മനോജ് പൊന്കാട്ടില്…
ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2013 സെപ്റ്റംബര്‍ 14, 15 (ശനി, ഞായര്‍) ദിവസങ്ങളില്‍ രണ്ടു ദിവസത്തെ കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപെടുന്നു. ധ്യാനത്തിന് ഒരുക്കമായി എല്ലാ പ്രാര്‍ത്ഥന കൂട്ടായിമകളും മെയ് മാസത്തെ ജപമാലയില്‍ ഒരു രഹസ്യം ധ്യാനത്തിനായി സമര്‍പ്പിക്കണം എന്ന് ഓര്‍മിപ്പിക്കുന്നു.
ജുണ് 1 മുതല്‍ സെപ്റ്റംബര്‍ 13 വരെ 105 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ കുടുംബം വീതം 105…
ഡബ്ലിന്‍ സിറോ മലബാര്‍ ചര്‍ച്ച് സെന്റ് വിന്‍സെന്റ് കൂട്ടായിമ ഏപ്രില്‍ 21 ഞായറാഴ്ച വിശുദ്ധ ഔസേപ്പുപിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ഘോഷിക്കുന്നു. മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ 3 മണിക്ക് പരിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കും. ഫാ. മനോജ് പൊന്കാട്ടില്, ഫാ. മാര്ട്ടിന് പറോക്കാരന്‍, ഫാ. ജോസഫ് വെള്ളാനാല്‍ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിക്കും. ദിവ്യബലിക്കും ലദീഞ്ഞിനും…