കത്തോലിക്കാസഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിന്‍ സീറോമലബാര്‍ സഭ ഈവരുന്ന ആഗസ്റ്റ്മാസം 15, ചൊവ്വാഴ്ച ബ്രെ കുര്‍ബാന സെന്ററില്‍, സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ (St. Fergal’s Church, Killarney Rd, Ballymorris, Bray, Co. Wicklow ) ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബഹു. ആന്റണി നല്ലുകുന്നേല്‍ അച്ചന്റെ മു്യകാര്മികത്വത്തില് തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന്…