ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകർമ്മങ്ങൾ നടക്കുന്നത്.
രാവിലെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റൊസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നിന്നും, വൈകിട്ട് താല ഫെറ്റർകെയിൻ…