ഡബ്ളിൻ: കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽ അയർലണ്ടിലെ സീറോമലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആദ്യമായി 9 മാസ് സെന്ററുകളിൽ നിന്നും 2016 ലെ വേദപാഠ വാർഷിക പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയ അഞ്ചാം ക്ളാസ്സ് മുതലുള്ള കുട്ടികൾക്ക് വേണ്ടി സ്കോളർഷിപ്പ് പരീക്ഷ ഒരുക്കുന്നു. താല സ്പ്രിങ് ഫീൾഡ് സെന്റ്:മാർക്സ് ദേവാലയത്തിലെ സ്കൌട്ട് ഹാളിൽ വച്ച് സെപ്റ്റംബർ…










