സ്നേഹമുള്ളവരെ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും ജപമാല ഭക്തിയിൽ വളരുവാനും വേണ്ടി സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി ഒരു മരിയൻ ക്വിസ് ഒരുക്കുന്നു. അയർലണ്ട് സീറോ മലബാർ സഭയിൽ അംഗങ്ങളായ പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഒക്ടോബർ മാസത്തിലെ നാലു ശനിയാഴ്ചകളിൽ…