ഡബ്ലിൻ – പ്രളയ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോ മലബാർ സഭ ബ്ലാഞ്ചസ്ടൗണിന്റെ നേതൃത്വത്തിൽ ‘സ്വാന്തനം 2018’ നവംബർ 10ന് വൈകിട്ട് 6ന് താല കിൽമനാ ഫാമിലി റിക്രിയേഷൻ സെന്ററിലും നവംബർ 17ന് വൈകിട്ട് 6ന് ഡൺബോയൻ കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറും. ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ അയർലണ്ടിലെ അനുഗ്രഹീത കലാകാരന്മാർ നയിക്കുന്ന ഗാനമേളയും…









