ഡബ്ലിൻ: ഡബ്ലിൻ സീറോ മലാബാർ സഭയിൽ ഈ മാസം വിവിധ മാസ്സ് സെന്ററുകളിൽ കുട്ടികളുടെ വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് നേതൃത്വം നൽകും. Solemn Reception of Holy Eucharist and Parish Feast Day Celebrations Tallaght – 14th Saturday 2018: 10. 00…









