ലിമെറിക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്കിൽ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി . ലിമറിക് റേസ് കോഴ്സില്‍ 2017 ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷൻ നടക്കുക.ഈ വർഷത്തെ ബൈബിള്‍ കണ്വെന്ഷന് തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ റെവ.ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത്. കൺവെൻഷനോ ടനുബന്ധിച്ച് സ്പിരിച്വൽ…