ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീർത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങൾ. മെയ് 6 ശനിയാഴ്ച്ച അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന വിശ്വാസികൾ സീറോ മലബാർ സഭയുടെ വിശ്വസവും പാര്യമ്പര്യവും വിളിച്ചോതി. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് സമാപന ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ബിഷപ്പ്…