യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫെൻ ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണംനവംബർ ഒന്നാം തിയതി റോമിൽ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി മുഖ്യ കാർമ്മികനായിരിക്കും
യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫെൻ ചിറപ്പണത്ത് കഴിഞ്ഞ…