ബ്ലാഞ്ചർസ്റ്റൗൻ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെ തിരുനാൾ 2016 ഒക്ടോബർ 9 ഞായറാഴ്ച ബ്ലാഞ്ചർസ്റ്റൗൻ സെന്റ് ബ്രിജിത്ത് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ഒക്ടോബർ 9 ഞായറാഴ്ച ഉഛകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .സിജി പന്നഗത്തിൽ , ഫാ . മാനുവൽ കരിപ്പോട്ട് എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ…