ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ചയില്‍ നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്കധ്യാനതിനുമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി കോര്‍ഡിനേറ്റര്‍ ജോസ് വെട്ടിക്ക അറിയിച്ചു. ഏപ്രില്‍ 2,3,4 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി)തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 മണി വരെ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ വച്ചാണ് ധ്യാനം നടതതപെടുന്നത്. താമരശ്ശേരി രൂപതാംഗവും പാസ്റ്ററല്‍ സെന്റര്‍ ഡയറക്റ്ററുമായ കുര്യന് പുരമ0ത്തില്‍ അച്ചനാണ്…









