ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ കൌണ്ടി മീത്തിലെ ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റെര് കൂടി ആരംഭിക്കുന്നു. നവന്,കില്‍കോക്ക്,ട്രിം,എന്‍ഫീല്‍ഡ്,എന്നിവിടങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ്സ് സെന്റെര് കൂടി ആരംഭിക്കുന്നതെന്ന വിവരം സീറോ മലബാര്‍ സഭാ ചാപ്ലൈന്മാരായ ഫാ,ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ വ്യക്തമാക്കി. ട്രിം സെന്റ് പാട്രിക് സ്റ്റ്രീറ്റിലുള്ള സെന്റ് പാട്രിക്സ് ദേവാലയത്തില്‍…










