ഡബ്ലിൻ – സീറോ മലബാർ സഭ അയർലണ്ടിന്റെ കാറ്റിക്കിസം ടീച്ചേർസ് ഡേ ‘ക്രീഡോ’ 2019 ന് റിയാൾട്ടോയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ഒക്ടോബർ 19 ന് നടത്തപ്പെടും. തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യാഥിതി ആയിരിക്കും. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. റോമിൽ…