ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ് സ്ബോറൊ കുർബാന സെൻ്ററിലും ബ്ലാഞ്ചർഡ് ടൗൺ കുർബാന സെൻ്ററിലും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 4 ശനിയാഴ്ച നടക്കും.
ഫിബ് സ്ബോറൊ കുർബാന സെൻ്ററിൽ ജോയൽ ജോബിൻ, നെവിൻ ബിജോയ്, മേവ് ആൻ ബിനോയ് എന്നീ കുട്ടികൾ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി…