ഏറ്റവും ദൈവാനുഗ്രഹം പ്രദമായ തിരുപ്പിറവി ആഘോഷങ്ങൾക്കായി സീറോ മലബാർ കുർബാന സെൻറർ ഒരുങ്ങുന്നു. 2018 ഡിസംബർ 15 തീയതി ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമാകും. പാമേസ്ടൗൺ സെൻറ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ചാണ് ജിംഗിൾ ബെൽസ് 2018 ക്രമീകരിച്ചിരിക്കുന്നത്. ലൂക്കൻ കുർബാന സെൻററിൽ 9 കുടുംബ യൂണിറ്റിൽ നിന്നുമുള്ള 48 കുട്ടികൾ അടങ്ങുന്ന അൾത്താര…