ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2025 ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടക്കും.
വിവാഹത്തിനായി…
ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ ”സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി ജിത്തു മാത്യു എന്നിവർ…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് കൈമാറി.
അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നും …
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ…
ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ …
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ …
ഡബ്ലിൻ – സീറോ മലബർ സഭ ലൂക്കൻ മാസ്സ് സെനററിൽ നിന്നും 7 കുട്ടികൾ ഏപ്രിൽ 28 ശനിയാഴ്ച്ച 2 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ച് വിശുദ്ധ കുർ ബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീ കരണം നടത്തപ്പെടുന്നു
തിരുകർമ്മങ്ങൾക്ക്സീറോ മലബാര്‍ സഭ…
ഡബ്ലിൻ – സീറോ മലബർ സഭ ബ്ലാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ നിന്നും 15 കുട്ടികൾ ഏപ്രിൽ 15 ഞായറാഴ്ച്ച 1 മണിക്ക് St. Brigid’s Church, Blanchardstown, Dublin 15 ൽ വച്ച് വിശു ദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തപ്പെടുന്നു
തിരുകർമ്മങ്ങൾക്ക്സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക്…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലാബാർ സഭയിൽ ഈ മാസം വിവിധ മാസ്സ് സെന്ററുകളിൽ കുട്ടികളുടെ വിശുദ്ധ കുർബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീകരണം നടത്തപ്പെടുന്നു. തിരുകർമ്മങ്ങൾക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് നേതൃത്വം നൽകും.
Solemn Reception of Holy Eucharist
and Parish Feast Day…
ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രിൽ 7 ശനിയാഴ്ച്ച ഫിബ്സ്ബോറോ സ്കൗട്ട് ഹാളിൽ വച്ച് സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം…
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഏപ്രില്‍ 6 ന് താല സെന്റ് മാര്ട്ടിന് ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു
ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .
വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .
31st March – Saturday
St. Joseph’s (Blackrock): Church of the Guardian Angels,…
ഡബ്ലിൻ – മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭ ദുഃഖവെള്ളി ആചരിച്ചു . ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനോജ് മുളവരിക്കൽ , ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ബിജു…
ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ് സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ്…
ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കർമ്മങ്ങളും യുവജന ധ്യാനവും 2018 മാർച്ച് 29, 30, 31 തീയ്യതികളിൽ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും.
യുവജന ധ്യാനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.…
ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കർമ്മങ്ങളും 2018 മാർച്ച് 29, 30, 31 തീയ്യതികളിൽ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ…