ഡബ്ലിൻ – സീറോ മലബാർ ലൂക്കൻ ഇടവകയുടെ നേതൃത്വത്തിൽ ജിംഗിൽ ബെൽസ് 2017 എന്ന പേരിൽ തിരുപ്പിറവി ആഘോഷങ്ങൾ നടത്തപ്പെടുന്നു. 2017 ഡിസംബർ 16 തീയതി 2 മണി മുതൽ 8.30 വരെ പമേഴ്സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ലൂക്കൻ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത്…