ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങൾ വിവിധ മാസ്സ് സെന്ററുകളിൽ ആഘോഷപൂർവം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാർത്ഥനാശുശ്രൂഷകളോടെ സന്ദർശനം നടത്തുവാൻ സഹകരിച്ചുകൊണ്ടിരികുന്നഎല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു. ക്രിസ്ത്മസ് – പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാൻ വിവിധ ദേവാലയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാൻ ഏവരേയും ക്ഷണിക്കുന്നു. ക്രിസ്ത്മസ് –…