ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെട്ട ബൈബിള്‍ ക്വിസ് 2016-ന്റെ വിജയികളെ പ്രഖ്യാപിച്ചു .
മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തിൽ നേഹാ ജയിംസ് (താലാ) റോഹൻ റ്റിബി മാത്യു ( ബ്ളാഞ്ചർസ്റ്റൌൺ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ഫിസ്ബറോയിൽ നിന്നുള്ള സ്ലീവൻ ജോജി പോൾ ,…