ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസരാഘോഷവും,വേദപാഠ വാർഷികവും ജനുവരി 8 ഞായറാഴ്ച ബീമോനേറ്റ് ചർച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച് കൊണ്ടാടുന്നു. ഉച്ചക്ക് 2:00 മണിക്ക് പരിശുദ്ധ ദിവ്യബലിയോടെ ആഘോഷ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മങ്ങള്‍ക്ക് ഫാ,ആന്റണി ചീരംവേലിൽ (MST)മുഖ്യകാര്‍മികത്വം വഹിക്കും. 3:30ന് St. Fiachra’s School ഹാളിൽ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന…

















