കർണാടക – ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി യ്ക്ക് ഡബ്ളിനില്‍ സ്വീകരണം നൽകി. 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ചാണ് സ്വീകരണം നൽകിയത്. ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുകയും പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകുകയും ചെയ്തു. സ്വീകരണം നൽകിയ ഇഞ്ചിക്കോർ മാസ്സ്…

















